You Searched For "വ്യോമിക സിങ്"

പാക്കിസ്ഥാന്‍ പ്രചരിപ്പിച്ച കല്ലുവച്ച നുണകള്‍ പൊളിച്ച് ഇന്ത്യന്‍ സേനാ വക്താക്കളുടെ മറുപടി; എസ്-400 വ്യോമ പ്രതിരോധ സംവിധാനം ജെഎഫ്-17 ജെറ്റുകള്‍ ഉപയോഗിച്ച് തകര്‍ത്തെന്ന പാക് അവകാശവാദം അടിസ്ഥാനരഹിതം; ആരാധാനാലയങ്ങളെ ആക്രമിച്ചെന്ന പ്രചാരണവും നുണയെന്ന് കേണല്‍ സോഫിയ ഖുറേഷി; പാക് പ്രതിരോധ സംവിധാനങ്ങള്‍ക്ക് ശക്തമായ പ്രഹരം ഏല്‍പ്പിച്ചെന്നും സേന
പെട്രോള്‍ ചെക്ക് ചെയ്യാന്‍ പറഞ്ഞപ്പോള്‍ തെറ്റിദ്ധരിച്ച് പട്രോളിങ്ങിന് പോയ കഥ രസകരമായി അര്‍ണാബിനോട് പറയുന്ന കേണല്‍ സോഫിയ ഖുറേഷി അതേസ്വരത്തില്‍ പറയും മസില്‍ കരുത്തല്ല, മനക്കരുത്താണ് സൈന്യത്തില്‍ പ്രധാനം; ചീറ്റ, ചേതക്ക് ഹെലികോപ്ടറുകള്‍ പുഷ്പം പോലെ പറത്തുന്ന ആകാശത്തിന്റെ പുത്രി വിങ് കമാന്‍ഡര്‍ വ്യോമിക സിങ്; രണ്ടുധീരവനിതകളുടെ കഥ